E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 02:59 PM IST

Facebook
Twitter
Google Plus
Youtube

More in North

ചാത്തമംഗലം പഞ്ചായത്തിൽ പട്ടികജാതി ഫണ്ട് വിനിയോഗിച്ചതിൽ ക്രമക്കേടെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പട്ടികജാതി ഫണ്ട് വിനിയോഗിച്ചതിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം. പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി രൂപികരിച്ച ജനവിദ്യാ കേന്ദ്രങ്ങളിലേക്ക് സാമഗ്രികൾ വാങ്ങിയതിലാണ് ക്രമക്കേട്. 

പട്ടികജാതിക്കാർക്കായി സർക്കാർ ചെലവിൽ പഞ്ചായത്തിൽ തുടങ്ങിയതാണ് ജനവിദ്യാ കേന്ദ്രം. പ്രാദേശിക ക്ലബ്ബിന്റെ മാതൃകയിലാണ് ഈ സാംസ്കാരിക കേന്ദ്രം രൂപികരിച്ചത്. വിവാഹത്തിനോ മരണത്തിനോ വീട്ടിൽ ചടങ്ങ് നടക്കുമ്പോൾ ആവശ്യമുള്ള കസേര, മേശ എന്നിവയും തുച്ഛമായ വാടകയ്ക്കു ഇവിടെ നിന്ന് നൽകേണ്ടതാണ്. ഇങ്ങനെ, അഞ്ചു കേന്ദ്രങ്ങൾ ചാത്തമംഗലം പഞ്ചായത്തിലുണ്ട്. പക്ഷേ, ഈ കേന്ദ്രത്തിലെ സേവനമൊന്നും ലഭിച്ചില്ല. സാധനങ്ങൾ വാങ്ങിയെന്ന് വിവരാവകാശ രേഖ പറയുന്നു. പക്ഷേ, വാങ്ങിയ ഓഫിസ് സാമഗ്രികൾ എവിടെ പോയെന്ന് ആർക്കും അറിയില്ല. ഈ പ്രദേശത്തെ അൻപതു ശതമാനം താമസക്കാരും പിന്നാക്ക വിഭാഗക്കാരാണ്. 

ജനവിദ്യ കേന്ദ്രത്തിലേക്ക് ആവശ്യത്തിന് സാധനങ്ങൾ നൽകിയിട്ടുണ്ടെന്ന് പഞ്ചായത്തും സമ്മതിക്കുന്നുണ്ട്. പരാതി വ്യാപകമായപ്പോൾ ജില്ലാധനകാര്യ പരിശോധന വിഭാഗം തെളിവെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് ഇനിയും പൂർത്തിയായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :