E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:12 PM IST

Facebook
Twitter
Google Plus
Youtube

More in North

കഞ്ചാവ് ചെടി എക്സൈസ് സംഘം പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലശേരി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വളര്‍ത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം പിടിച്ചെടുത്തു. തലശേരി നഗരവും പരിസരവും കഞ്ചാവ് മാഫിയയുടെ പിടിയിലാണെന്ന ആരോപണം ശക്തമാകുമ്പോഴാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. 

തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പച്ചക്കറി മാര്‍ക്കറ്റിന് പിന്നിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രണ്ടുമാസവും മൂന്ന് അടി ഉയരവുമുളള കഞ്ചാവ് ചെടിയാണ് പിടികൂടിയത്.കഞ്ചാവ് ചെടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് എക്സൈസിനെ വിവരമറിയിച്ചത്.എക്സൈസ് ഇന്‍സ്പെക്ടര്‍ സെല്‍വരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി കഞ്ചാവ് ചെടികള്‍ കസ്റ്റഡിയിലെടുത്തു. 

കഞ്ചാവ് ചെടികള്‍ കാണാന്‍ ഒട്ടേറെ ആളുകളും സ്ഥലത്തെത്തി. തലശേരി മാര്‍ക്കറ്റും പരിസരവും ലഹരിമരുന്ന് മാഫിയയുടെ വിളയാട്ടം നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് ചെടികള്‍ വടകര നാര്‍ക്കോട്ടിക കോടതിയില്‍ ഹാജരാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :