E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:30 PM IST

Facebook
Twitter
Google Plus
Youtube

More in North

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലൂന്നി നാടക വേദി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തെരുവ് നായ ശല്യം മുതൽ ഭീകരവാദം വരെയുള്ള വിഷയങ്ങളിലൂന്നി കോഴിക്കോട് ജില്ലാകലോല്‍സവത്തിലെ നാടക വേദി.രണ്ടാം ദിവസം നടന്ന യുപി വിഭാഗം നാടക മത്സരത്തിലാണ് കാലിക പ്രസ്കതമായ വിഷയങ്ങൾ വേദി കയ്യേറിയത്. 

ചെറിയ വായിൽ പറയാൻ കൊള്ളാത്തതാണെങ്കിലും പറഞ്ഞതൊക്കെ സത്യം.ഭീകരവാദവും തെരുവ് നായശല്യവും കപട മൃഗസ്നേഹം വരെ എല്ലാം ഇതിവൃത്തമായി നാടും കാടും കാട്ടാനയും നന്മയും തിന്മയുമെല്ലാം സംഭാഷണ ശകലങ്ങളിൽ കുരുങ്ങി.ഈ കുഞ്ഞുവായിൽ ഇങ്ങനെയൊക്കെ പറയാമോയെന്ന് കേട്ടിരുന്നവർ അന്താളിച്ചു. 

അഭിനയവും അവതരണവും ഒന്നിനൊന്ന് മെച്ചം,രണ്ടാംദിനത്തിൽ മത്സരം നടന്ന തിരുവാതിര ഒാട്ടം തുള്ളല്് ഭരതനാട്യം എന്നീ ഇനങ്ങളിലും പ്രകടനം നല്ല നിലവാരം പുലർത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :