E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in North

സരോവരം ബയോപാർക്കിലേക്കുള്ള കോൺക്രീറ്റ് പാലം അപകടാവസ്ഥയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് സരോവരം ബയോപാർക്കിലേക്കുള്ള കോൺക്രീറ്റ് പാലം അപകടാവസ്ഥയിൽ. ദിവസേന നൂറുകണക്കിന് പേർ ഉപയോഗിക്കുന്ന നടപ്പാലമാണ് ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലുള്ളത് 

അപകടാവസ്ഥയിലാണ് എന്ന ബോർഡും അവഗണിച്ചുവേണം സരോവരം പാർക്കിലേക്കുള്ള യാത്ര. കാരണം മിനി ബാപാസിൽ നിന്ന് പാർക്കിലേക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ല. പുറം കാഴ്ചയിൽ ടൈൽ പാകിയതിന്റെ മോടിയുണ്ടെങ്കിലും പാലത്തിന്റെ അടിവശം ആരെയും ആശങ്കപ്പെടുത്തും. 

തൂണുകൾ രണ്ടും ഏതുസമയത്തും തകർന്നുവീഴാം. കോൺക്രീറ്റ് ഇളകി വീണ് പാലം മാസങ്ങളായി അപകടഭീഷണി ഉയർത്തുകയാണ്. ജലസേചനവകുപ്പാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടതും ആവശ്യമെങ്കിൽ മാറ്റിപ്പണിയേണ്ടതും എന്നാൽ അപകടത്തിലാണെന്ന് മുൻകൂർ ഒരു ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :