E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

സ്വകാര്യ ബസുടമകൾ നടത്തിയ സമരം മലബാറിലെ ജനജീവിതം ദുസഹമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വകാര്യ ബസുടമകൾ നടത്തിയ സമരം മലബാറിലെ ജനജീവിതവും ദുസഹമാക്കി. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയാണ് സമരം കൂടുതൽ വലച്ചത്. 

കോടഞ്ചേരി ,തിരുവമ്പാടി ഉൾപ്പടെയുള്ള കോഴിക്കോടിന്റെ മലയോര മേഖലയിലെ ജനങ്ങളെയാണ് ബസ് സമരം ഏറെ വലച്ചത്.കെ.എസ്.ആർ.ടി.സി മെഡിക്കൽ കോളജിലേക്ക് സമാന്തര സർവീസ് നടത്തിയത് രോഗികൾക്ക് ആശ്വാസമായി.ഇതിനു പുറമെ യാത്രക്കാരടെ എണ്ണത്തിനനുസരിച്ച് ഒാരോ റൂട്ടിലേക്കും കെ.എസ്.ആർ.ടി.സി അധിക സർവ്വീസ് സർവ്വീസ് നടത്തി. 

സ്വകാര്യവാഹനങ്ങളും യാത്രക്കാർക്ക് സഹായവുമായി നിരത്തിലുണ്ടായിരുന്നു.എൺപതു ശതമാനവും സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന മലപ്പുറത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ സമരം ബാധിച്ചു. പാലക്കാട് ,വയനാട്, കാസർകോട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്. നഗരങ്ങളിൽ കെ.എസ്.ആർ.ടി.സി പതിവു സർവീസ് നടത്തി.കാസർകോട് മംഗലാപുരം റൂട്ടിൽ കർണാടക ആർ.ടി.സിയും സർവീസ് നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :