E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:57 PM IST

Facebook
Twitter
Google Plus
Youtube

More in North

ശുചിമുറി അടച്ചുപൂട്ടി : പ്രതീകാത്മായി യുവാക്കളുടെ മൂത്രമൊഴിച്ച് പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുന്നറിയിപ്പില്ലാതെ ശുചിമുറി അടച്ചുപൂട്ടിയതിനെതിരെ പ്രതീകാത്മായി മൂത്രമൊഴിച്ച് പ്രതിഷേധം. കാസർകോട് നഗരത്തിലെ ശുചിമുറികൾ അടച്ചുപൂട്ടിയ നഗരസഭയുടെ നടപടിക്കെതിരെയാണ് യുവാക്കള്‍ വേറിട്ട സമര രീതിയുമായി രംഗത്ത് എത്തിയത്. 

വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് രണ്ടു ശുചിമുറി സമുച്ചയങ്ങളും നഗരസഭ അടച്ചുപൂട്ടിയത്.ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർ കാര്യം സാധിക്കാൻ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലായി.ഇതോടെയാണ് പ്രതിഷേധവുമായി യുവാക്കൾ രംഗത്ത് എത്തിയത്.അടച്ചുപൂട്ടിയ ശുചിമുറിക്ക് മുന്നിൽ പ്രതീകാത്മകമായി മൂത്രമൊഴിച്ചായിരുന്നു സമരം. അടിയന്തിര നടപടി എടുത്തില്ലെങ്കിൽ നഗസരഭ സമുച്ചയതിന്ന് മുന്നിലേക്ക് ശുചിമുറി സമരം മാറ്റാൻ ഒരുങ്ങുകയാണ് യുവാക്കൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :