E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

രക്താർബുദം ബാധിച്ച ഏഴുവയസുകാരി ചികിൽസാ സഹായം തേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രക്താർബുദം ബാധിച്ച ഏഴുവയസുകാരി ചികിൽസാ സഹായം തേടുന്നു. വയനാട് കാവുമന്ദം സ്വദേശി രാജന്റെ മകൾ അതുല്യയാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനായി മറ്റുള്ളവരുടെ കാരുണ്യം കാത്തിരിക്കുന്നത്. 

അതുല്യ. ഈ കുഞ്ഞുശരീരം ഒരുപാട് വേദനകൾ ഇതിനോടകം സഹിച്ചു കഴിഞ്ഞു. പത്ത് തവണ റേഡിയേഷന് വിധേയമായി. ഇപ്പോഴിതാ കീമോതെറപ്പിയും നടക്കുന്നു. ഒന്നാംക്ലാസിൽ ചേർന്ന് പഠനം ആരംഭിച്ചപ്പോഴാണ് ശരീരത്തിനുള്ളിലെ രോഗം പനിയായി പുറത്തറിയുന്നത്. പിന്നെ സ്കൂൾ മോഹം ഉപേക്ഷിച്ച് ആശുപത്രി വാസത്തിലേക്ക്. വാടക വീട്ടിലെ താമസത്തിനൊപ്പം ചികിത്സയും കൂടിയായപ്പോൾ അതുല്യയുടെ അച്ഛന്റെ കണക്കുകൂട്ടൽ തെറ്റി. എല്ലാദിവസവും കൂലിപ്പണിക്ക് പോകാൻ സാധിക്കുന്നില്ല. അതുല്യയുടെ മൂന്ന് ജേഷ്ഠൻമാരെയും പഠിപ്പിക്കണം. ചികിത്സ ഇനി നാല് വർഷം കൂടി ബാക്കിയുണ്ട്. 

ഇരുപത്തിരണ്ട് സെന്റിലുണ്ടായിരുന്ന കൂര പൊളിച്ച് മാറ്റി നാട്ടുകാരുടെ സഹായത്താൽ പുതിയ തറ കെട്ടിയങ്കിലും നിർമാണം മുന്നോട്ട് കൊണ്ടു പോകാനായില്ല. രോഗമെല്ലാം മാറി പുതിയ വീട്ടിൽ താമസിക്കുന്നത് സ്വപ്നം കണ്ടാണ് ഈ കുരുന്ന് ഓരോ ദിവസവും ഏഴുന്നേൽക്കുന്നത്. 

Rajan K. 

A/c No. 20358344139 

Ifsc. SBIN0017089 

State Bank of India 

Padinjarathara 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :