E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:17 PM IST

Facebook
Twitter
Google Plus
Youtube

More in North

അറുപതിന്റെ നിറവിൽ പാലക്കാട് ജില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അറുപതിന്റെ നിറവിൽ പാലക്കാടു ജില്ല. കൃഷിയും വ്യവസായവും കലയും സാഹിത്യവുെമല്ലാം വേരുപിടിച്ച മണ്ണിൽ ആദിവാസികളും തമിഴ് ഭാഷാ സംസ്കാരവും ആഴത്തിലുണ്ട്. ആരോഗ്യവിദ്യാഭ്യാസകായിക മേഖലകളിലെ നേട്ടങ്ങളിലൂടെ തുടരുന്നതാണ് പാലക്കാടിന്റെ വികസനം. 

ചുരത്തിന്റെയും നദികളുടെയും വ്യാപാരബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും നാടിന് വിതയും കൊയ്ത്തുമൊക്കെയാണ് ജീവിതം. നെല്ലറയുടെ മണ്ണ് കാലാവസ്ഥവ്യതിയാനത്തിൽ നീറുമ്പോൾ നീരൊഴുക്ക് നിലനിർത്താൻ പാടുപെടുന്ന ഭാരതപുഴ. ഉൗഷരഭൂമിയിൽ ഉയർന്നുനിൽക്കുന്ന കരിമ്പനകളും വടക്കുഭാഗത്തായി സൈലന്റുവാലിയും തെക്കുഭാഗത്തായി പറമ്പിക്കുളവും നെല്ലിയാമ്പതിയും സഞ്ചാരികളെ ആകർഷിക്കുന്നു.കാഴ്ചയായി ഏഴ് അണക്കെട്ടുകളും. 

ചരക്കുവരവിന്റെ ഇടനാഴിയായി വാളയാറുണ്ട്. വ്യവസായമേഖലയായ കഞ്ചിക്കോട്ടാണ് കേരളത്തിലെ ഏക െഎെഎടി. കൂടാതെ നിരവധി പൊതുമേഖലാസ്ഥാപനങ്ങളും. ആരോഗ്യമേഖലയിൽ മെഡിക്കൽ കോളജ് യാഥാർഥ്യമായി. കലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും ഇൗറ്റില്ലമായ നാടാണിത്. കായികമേഖലയിലെ കുതിപ്പിനും വേഗമേറെ. ആലപ്പുഴയോളം വലുപ്പമുളളതാണ് അട്ടപ്പാടി. ഭരണകേന്ദ്രങ്ങളിൽ എപ്പോഴും ചർച്ചയാകുന്ന ആദിവാസികളുടെ ശബ്ദം. രാഷ്ട്രീയഉദ്യോഗസ്ഥ തലങ്ങളിലും പാലക്കാട്ടുകാരേറെ. അറുപതിന്റെ തിളക്കമുണ്ടെങ്കിലും ബാലാരിഷ്ടതകൾ വിട്ടുമാറാത്ത ചിലയിടങ്ങളിൽ വികസനമെത്തുകയെന്നതാണ് ഇനിയും ശേഷിക്കുന്നത്. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :