കോളനി നവീകരണം പ്രതിസന്ധിയിൽ; അന്തിയുറങ്ങാന്‍ കൂരയില്ലാതെ കുടുംബങ്ങള്‍

Thumb Image
SHARE

അന്തിയുറങ്ങാന്‍ കൂരയില്ലാതെ കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍. കോളനി നവീകരണത്തിന്റെ രണ്ടാംഘട്ടം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ െതരുവില്‍ അന്തിയുറങ്ങുകയാണിവര്‍. നിര്‍ദ്ദിഷ്ട പദ്ധതിയുടെ പേരില്‍ മറ്റ് ഭവനനിര്‍മ്മാണ സഹായങ്ങള്‍ കോളനിക്കാര്‍ക്ക് നിഷേധിച്ചു 

ഈ കഥ ഈ തീരത്തെ നൂറ് കണക്കിന് കുടുംബങ്ങളുടെ കഥയാണ്.ശാന്തിനഗര്‍ കോളനിയുടെ രണ്ടാംഘട്ട വികസനം നടന്നില്ലെങ്കില്‍ ഇവര്‍ എക്കാലവും തെരുവിലാകും.ഇതില്‍ കൂടുതല്‍ ഒന്നും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല.

MORE IN NORTH
SHOW MORE