E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് ലഹരിമരുന്ന് മാഫിയയ്ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നഗരത്തില്‍ ലഹരിമരുന്ന് മാഫിയയെ ലക്ഷ്യമാക്കി സിറ്റി പൊലീസ് വല വിരിയ്ക്കുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി ന്യൂജെന്‍ ലഹരികള്‍ വിതരണം െചയ്യുന്നതായി ഡിസിപി മെറിന്‍ ജോസഫ് പറഞ്ഞു.നഗരത്തില്‍ ഹോട്ടല്‍ മുറിയില്‍ ലഹരിമരുന്ന് കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമക്കെതിരെയും  പൊലീസ് കേസെടുത്തു. 

ന്യൂജെന്‍ ലഹരി വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമാകുന്നതിന്റെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ച് കഴിഞ്ഞു.നഗരത്തിെല ലഹരിവില്‍പ്പനക്കാരെ കുറിച്ചും കൃത്യമായ വിവരം  കിട്ടിയിട്ടുണ്ട്.ലഹരിമരുന്ന് പാര്‍ട്ടിക്കിടെ ഹോട്ടല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.ലഹരിവില്‍‍പ്പന സംഘത്തിലെ രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ബെംഗളൂരു ഗോവ മണിപാല്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് നഗരത്തില്‍ ലഹരിയെത്തിക്കുന്നത്.ലഹരി ഉപഭോഗം വര്‍ധിക്കുന്നത് തടയാന്‍ വിതരണക്കാരെ വേരോടെ നശിപ്പിക്കുകയാണ് ലക്ഷ്യം.ലഹരിപാര്‍ട്ടികള്‍ക്ക് മുറിയനുവദിക്കുന്ന ഹോട്ടല്‍ ഉടമക്കെതിരെയും കേസെടുക്കും.കഴിഞ്ഞ ദിവസം വിദ്യാര്‍ഥി മരിച്ച സംഭവത്തിലും  ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തു