E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 19 2017 12:56 AM IST

Facebook
Twitter
Google Plus
Youtube

More in North

പ്രകൃതിയും, ജീവിതവും ചേര്‍ത്തുവച്ച ചിത്രശില്‍പ്പപ്രദര്‍ശനം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രകൃതിയും, ജീവിതവും ചേര്‍ത്തുവച്ച ചിത്രശില്‍പ്പപ്രദര്‍ശനം കോഴിക്കോട്ട് തുടങ്ങി. തൃപ്പൂണിത്തുറ ചിത്രാലയ സ്കൂള്‍ ഒാഫ് ആര്‍ട്ട്സിലെ കുട്ടികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 

ചിന്തകളില്‍ നിറങ്ങള്‍ ചാലിച്ച ഒരുപിടി നല്ല ചിത്രങ്ങള്‍. കളിമണ്ണില്‍ തീര്‍ത്ത മനോഹര ശില്‍പ്പങ്ങള്‍. സാമൂഹ്യപ്രതിബദ്ധതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു വേറിട്ട കാഴ്ചയായി. തൃപ്പൂണിത്തുറയിലെ ചിത്രാലയ സ്കൂളിലെ കുരുന്നുകളാണ് കലാസൃഷ്ടികളുമായി കോഴിക്കോട്ടേക്കെത്തിയത്. 

പ്രകൃതി ചൂഷണമോ, സാമൂഹ്യ പ്രശ്നങ്ങളോ അല്ല പ്രമേയം. പിഞ്ചുമനസിന്റെ നിഷ്കളങ്കത സ്ഫുരിക്കുന്ന ക്യാന്‍വാസുകള്‍. ഒാരോ ചിത്രവും പറയും ഒരു കുട്ടിക്കഥ. ജല‍ ‍ഛായവും അക്രൈലിക്കുമാണ് മാധ്യമം. കുരുന്നുകളുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും നേരിട്ട് കാണാന്‍ ആര്‍ട്ട് ഗ്യാലറിയിലേക്കെത്താം. പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.