കിടപ്പിലായ രോഗികളുടെ ചികിത്സക്കായി കോഴിക്കോട് കാപ്പാട് ബീച്ച് ഫെസ്റ്റിവല്‍. ഫെസ്റ്റിലൂടെ കിട്ടുന്ന പണം കൊണ്ട് കൊയിലാണ്ടി പാലിയേറ്റീവ് കെയറിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം
ഗാമ കപ്പലിറങ്ങിയ കാപ്പാട് തീരം കാണാനെത്തുന്നവരെ ഉദ്ദേശിച്ചാണ് ഫെസ്റ്റ്.പൂന്തോട്ടവും കൃത്രിമ കാടുമെല്ലാം കാണാൻ വൻ നിരക്കാണ്.
കുട്ടികൾക്കുള്ള പാർക്കും ഫുഡ് കോർട്ടും മരണക്കിണറുമെല്ലാം നിറഞ്ഞോടുകയാണ് . പ്രദർശനം ചൊവ്വാഴ്ച സമാപിക്കും