കോഴിക്കോട് പാലാട്ട് യു.പി സ്കൂൾ സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചതോടെ പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും. ഒരു വർഷമായി താൽക്കാലിക കെട്ടിടത്തിലാണ് കുട്ടികളുടെ പഠനം. ഒാണപ്പരീക്ഷയ്ക്കുമുന്നെ സ്വന്തം സ്കൂൾ കെട്ടിടത്തിലേക്ക് മടങ്ങാമെന്ന ആശയിലാണിവർ. ക്ലാസ്മുറികളും അക്ഷരമുറ്റവുമൊക്കെ ഇവരെ കാത്തിരിക്കുകയാണ്. എത്രയുംവേഗം സ്വന്തം സ്കൂളിലേക്ക് വിദ്യാർഥികളെ മാറ്റാമെന്നാണ് അധികാരികൾ നൽകുന്ന ഉറപ്പ്.
More in North
-
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാല് വരി പാതയാക്കും
-
ചാത്തമംഗലത്ത് നൂറിലധികം കമുകിൻ തൈകൾ വെട്ടി നശിപ്പിച്ചതായി പരാതി
-
കൊതുകു നശീകരണത്തിന് ഗപ്പി മൽസ്യ വളർത്തൽ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ
-
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
-
ഉത്തര മലബാറിൽ ഇനി തെയ്യക്കാലം
-
കരിങ്കല്ലിൽ തീർത്ത ശിൽപ വിസ്മയവുമായി കോഴിക്കോട് ലയൺസ് പാർക്ക് അങ്കണം
-
യാത്രക്കാര്‍ക്ക് ഗുണമില്ലാതെ കാസര്‍കോട് ബേക്കൽ മൗവ്വൽ പാലം
-
വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കിയില്ല
-
കണ്ണൂർ തളിപ്പറമ്പ് ബൈപാസ് നിർമാണത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു
-
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനം
-
വില്ലേജ് ഒാഫിസിനും ഐ.എസ്.ഒ അംഗീകാരം
-
ബസ് യാത്രക്കാർക്ക് ആശ്വാസം; കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു
-
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികളോട് അധികൃതരുടെ അവഗണന
-
പ്രാവുകൾ ജീവനാണ്; ഒരായിരം പ്രാവുകളുടെ കൂട്ടുകാരൻ
-
മലപ്പുറം പാസ്പോർട്ട് ഓഫീസ് പൂട്ടാനുളള തീരുമാനം; കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
-
പാട്ടുംപാടി കെസ്മിസ്ട്രി പഠിക്കാം
-
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കൊടിയത്തൂര്‍ നിവാസികള്‍
-
സർക്കാർ മെഡിക്കൽ കോളേജിനായി വയനാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
-
കരിപ്പൂരിൽ ഭൂസർവേക്ക് എത്തിയ സംഘത്തെ സമരസമിതി തടഞ്ഞു
-
അറവ് മാലിന്യങ്ങൾ തള്ളാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
School
High Court of Kerala