E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

ശരത്ചന്ദ്ര മറാഠേയുടെ ഒാർമയ്ക്കു മുന്നിൽ സംഗീതാർച്ചനയുമായി വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രശസ്ത സംഗീത‍ജ്ഞൻ ശരത്ചന്ദ്ര മറാഠേയുടെ ഒാർമയ്ക്കുമുന്നിൽ സംഗീതാർച്ചനയുമായി വിദ്യാർഥികൾ. കോഴിക്കോട് നടന്ന മറാഠേ അനുസ്മരണസമ്മേളനത്തിലാണ് ഗുരുവിനു പ്രണാമമർപ്പിച്ച് വിദ്യാർഥികൾ ഗാനസന്ധ്യ തീർത്തത്. സംഗീതത്തിനായി ജീവിതം സമർപ്പിച്ച ഗുരുവിനുള്ള അർച്ചനയാണിത്. ഖയാലിന്റെ ഈണങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീതജ്ഞനായി ശിഷ്യരുടെ പ്രണാമം. 

തബലയുടെയും ഹാർമോണിയത്തിന്റെയും അകമ്പടിയിൽ സംഗീതമഴ പെയ്തിറങ്ങി. മഹാരാഷ്ട്രയിൽ ജനിച്ച മറാഠേയുടെ സംഗീതജീവിതം കോഴിക്കോട്ടായിരുന്നു.