E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

വടകര കോട്ടപ്പള്ളിയിൽ സിപിഎം ലീഗ് സംഘർഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടകര കോട്ടപ്പള്ളിയിൽ സിപിഎം ലീഗ് സംഘർഷം. പരുക്കേറ്റ രണ്ടു ലീഗ് പ്രവർത്തകരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് തിരുവള്ളൂർ പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. സിപിഎം ലീഗ് സംഘർഷം പതിവായ കോട്ടപള്ളിയിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഘർഷം. ബൈക്കിലെത്തിയ സംഘം ലീഗ് സ്ഥാപിച്ച ബസ് സ്റ്റോപ്പിന് നേരെ ബോംബെറിഞ്ഞു.

റോഡരികിൽ നിർത്തിയിട്ടിരുന്ന ഒൻപത് ബൈക്കുകളും രണ്ട് കാറുകളും ആക്രമികൾ അടിച്ചുതകർത്തു. കണ്ണമ്പത്ത്കര സ്വദേശികളായ രണ്ട് മുസ്‍ലീം ലീഗ് പ്രവർത്തകർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. സംഘർഷം തടയാൻ പൊലീസ് ഇടപെടുന്നില്ലെന്നാണ് യുഡിഎഫിന്റെ പരാതി. വൈകിട്ട് ആറ് വരെയാണ് തിരുവള്ളൂർ പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :