E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:03 PM IST

Facebook
Twitter
Google Plus
Youtube

More in North

ജില്ലയിലെ പാതയോരങ്ങളിലെ പരസ്യബോർഡുകൾക്ക് നിയന്ത്രണം വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് ജില്ലയിൽ പാതയോരങ്ങളിലെ പരസ്യബോർഡുകൾക്ക് നിയന്ത്രണം വരുന്നു. സേഫ് വയനാട് എന്ന് പേരിട്ട പദ്ധതി ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അഭിപ്രായങ്ങൾ കേട്ടശേഷം നടപ്പിലാക്കും. 

കഴിഞ്ഞവർഷം ജില്ലയിൽ 81 ജീവനുകളാണ് റോഡിൽ പൊലി‍ഞ്ഞത്. എഴുന്നൂറോളം അപടങ്ങളുണ്ടായി. പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ പല അപകടങ്ങൾക്കും കാരണമായി.. 

സേഫ് വയനാടിന്റെ ഭാഗമായി ഇവയിൽ മിക്കതും നീക്കം ചെയ്യും പരസ്യങ്ങൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടിവരും. പര്രസ്യബോർഡുകൾക്ക് പരസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രം ഉപയോഗിക്കാനും നിർദേശമുണ്ടാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :