E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

അട്ടപ്പാടിയിലെ സ്കൂൾ വിദ്യാർഥികൾക്ക് മമ്മൂട്ടിയുടെ കാരുണ്യസ്പര്‍ശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അട്ടപ്പാടിയിലെ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി നടന്‍ മമ്മൂട്ടിയുടെ കാരുണ്യസ്പര്‍ശം. മമ്മൂട്ടിയുടെ ചുമതലയിലുളള ജീവകാരുണ്യസംഘടനയാണ് ആദിവാസി കുരുന്നുകൾക്ക് സഹായം നൽകിയത്. 

സ്കൂൾ തുറന്ന് ഒരു മാസം പിന്നിടുമ്പോഴും ആദിവാസി മേഖലയിലെ മിക്ക സ്കൂളുകളിലെയും കുട്ടികൾക്ക് പഠനോപകരണങ്ങളില്ല. ഇൗ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസംഘടനയായ കെയര്‍ആന്‍ഡ്ഷെയര്‍ ഇന്‍റര്‍നാഷണൽ ഫൗണ്ടേഷൻ സഹായമായെത്തിയത്. കോട്ടമല ഗവൺമെന്റ് എൽപി സ്കൂളിലായിരുന്നു ലളിതമായ ചടങ്ങ്. ബുക്കും പേനയും ബാഗുമൊക്കെ ഇതാദ്യമായി കൈകളിലെത്തിയപ്പോൾ കുട്ടികൾക്കും ആഹ്ളാദം. പുതൂർ പഞ്ചായത്തിലെ ഉൾപ്രദേശമായ എലച്ചിവഴി ഉൗരിലെ ഏകാധ്യാപകവിദ്യാലയത്തിലെ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി. പൂർവികം പദ്ധതി പ്രകാരമാണ് സംഘടനയുടെ ഇടപെടൽ. 

ഉൗര് മൂപ്പന്മാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പിടിഎ അധ്യക്ഷന്മാരും ചടങ്ങുകളിൽ പങ്കെടുത്തു. ഇത് അഞ്ചാംതവണയാണ് അട്ടപ്പാടിയില്‍ സംഘടനയുടെ സഹായമെത്തുന്നത്. ലഹരിക്കെതിരെയുളള ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടന സംസ്ഥാനവ്യാപകമായി നടപ്പാക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :