E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഒറ്റപ്പാലത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒറ്റപ്പാലം നഗരത്തിലെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ ആരോഗ്യ വിഭാഗത്തിന്റെ നടപടി. പകർച്ചവ്യാധി ഭീഷണി നിലനിൽക്കെ താലൂക്ക് ആശുപത്രി പരിസരത്തെ മൂന്നു കടകളാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയത്. 

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കടകൾക്കെതിരെ നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. ഷെഡുകൾ സീൽ ചെയ്ത ഉദ്യോഗസ്ഥർ കടകൾക്ക് മുന്നിലുണ്ടായിരുന്നു ഫർണിച്ചർ കസ്റ്റഡിയിലെടുത്തു. ഷെഡുകൾ പൊളിച്ചു നീക്കി പാതയോരത്തെ അഴുക്കുചാൽ വൃത്തിയാക്കാനാണു നഗരസഭയുടെ തീരുമാനം. 

‌ആശുപത്രി കവാടത്തിനു മുൻവശത്തു സൗന്ദര്യവൽക്കരണത്തിനും പദ്ധതിയുണ്ട്. അനുമതി കൂടാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും പൊളിച്ചു നീക്കുമെന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :