E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മലയോരമേഖയിലേക്കുള്ള റോഡ് തകര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖയിലേക്കുള്ള കുടിയാന്‍മല റോഡ് തകര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. പൈതലമല, പാലക്കയംതട്ട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡ് തകര്‍ന്നതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. 

കണ്ണൂര്‍ ജില്ലയിലെ ഏക ദേശസാല്‍കൃത റൂട്ടുകൂടിയായ കുടിയാന്‍മല ഒടുവള്ളിത്തട്ട് റോഡാണ് ഗതാഗതയോഗ്യമല്ലാത്തവിധം തകര്‍ന്നത്. മലയോരത്തെ ഏറ്റവും പഴക്കമുള്ള ഈറോഡിലൂടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും കടന്നുപോകുന്നത്. ജില്ലയിലെ മറ്റുറോഡുകളെല്ലാം മെക്കാര്‍ഡം ചെയ്ത് ഗതാഗത യോഗ്യമാക്കിയപ്പോള്‍ ഈ റോഡിനെ മാത്രം അവഗണിച്ചതിലാണ് നാട്ടുകാരുടെ പ്രതിഷേധം. റോഡ് തകര്‍ന്നതോടെ ഈ റൂട്ടിലേക്കുള്ള കെഎസ് ആര്‍ ടി സി ബസുകളുടെ എണ്ണവും വെട്ടിക്കുറച്ചു. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ജില്ലയിലെ പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതല്‍മലയിലേക്കും പാലക്കയംത്തട്ടിലേക്കും വിനോദസഞ്ചാരികളും വരാതായി. 

സ്ഥലം എംഎല്‍ എ കൂടിയായ കെ.സി ജോസഫിനെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ യുവജനസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും റോഡ് നവീകരണത്തിനായി സമരവുമായി രംഗത്തിറങ്ങി കഴിഞ്ഞു. നാല്‍പത് കോടി രൂപ ചെലവില്‍ റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :