E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കാസർകോട് ജില്ലയിലെ തീരദേശ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാസർകോട് ജില്ലയിലെ തീരദേശ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി.മുഖ്യമന്ത്രി പിണറായി വിജയൻ ടെലികോൺഫറൻസിലൂടെയാണ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. കെട്ടിടം നിർമ്മിച്ച് മൂന്ന്് വർഷങ്ങൾക്ക് ശേഷമാണ് പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങുന്നത്. 

നീലേശ്വരം നഗരസഭയിലെ അഴിത്തലയിലും കുമ്പളയിലെ ഷിറിയയിലുമാണ് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തന്നെ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. ജീവനക്കാരെ നിയമിക്കാത്തതാണ് ഉദ്ഘാടനം നീളാൻ കാരണം. തലശേരി തലായിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ടെലി കോൺഫറൻസ് വഴി സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. 

തലായിക്ക് പുറമെ മഞ്ചക്കൽ,ആർത്തുങ്കൽ എന്നിവിടങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :