E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:06 PM IST

Facebook
Twitter
Google Plus
Youtube

More in North

ഗോള്‍ഡ് കോയിന്‍സ് കാണാൻ ആദിവാസികുട്ടികളെ തിയറ്ററിലേക്ക് ക്ഷണിച്ച് അണിയറ പ്രവര്‍ത്തകര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി നിര്‍മിച്ച ഗോള്‍ഡ് കോയിന്‍സ് സിനിമ കാണാനും സിനിമ അനുഭവങ്ങള്‍ പങ്കുവെക്കാനും ആദിവാസികുട്ടികളെ സിനിമ തിയറ്ററിലേക്ക് ക്ഷണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കണ്ണൂര്‍ ഇരിട്ടി, വിളമന ആദിവാസി ഹോസ്റ്റലുകളിലെ നൂറ്റിതൊണ്ണൂറ് കുട്ടികളാണ് സിനിമയില്‍ അഭിനയിച്ച ബാലതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം തിയറ്ററില്‍ സിനിമ കണ്ടത്. 

നിറഞ്ഞ കയ്യടിയോടെയാണ് ഇരിട്ടി ന്യൂ ഇന്ത്യ തിയറ്ററിലെ വെള്ളിത്തിരയിലെ വര്‍ണക്കാഴ്ചകളെ കുട്ടികള്‍ വരവേറ്റത്. കുട്ടികളുടെ മനസിനേയും നന്‍മയേയും കേന്ദ്രീകരിച്ചുള്ള ചിത്രമായതിനാല്‍ കുട്ടികള്‍ നന്നായി ആസ്വദിച്ചു.ആദ്യമായി തിയറ്ററില്‍ കയറിയതിന്‍റെ സന്തോഷമായിരുന്നു പലരുടേയും മുഖത്ത്. സിനിമ കഴിഞ്ഞപ്പോള്‍ വെള്ളിത്തിരയിലെ അഭിനേതാക്കള്‍ അവര്‍ക്കുമുന്നില്‍. അവരുടെ ആശ്ചര്യം നിറഞ്ഞചോദ്യങ്ങള്‍ക്ക് ബാലതാരങ്ങളും അണിയറ പ്രവര്‍ത്തകരും മറുപടി നല്‍കി. 

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് ചിലര്‍. പേരാവൂര്‍ എം എല്‍ എ അ‍ഡ‍്വ.സണ്ണി ജോസഫാണ് തിയറ്ററിലെത്തി കുട്ടികള്‍ക്ക് ടിക്കറ്റ് വിതരണം ചെയ്തത്. ആറളം ഫാമിലെ ആദിവാസി കുട്ടികള്‍ക്കുവേണ്ടി സിനിമ പ്രദര്‍ശനം സംഘടിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. സംസ്ഥാനത്തെ രണ്ടായിരത്തിലധികം അനാഥക്കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു കഴി‍ഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :