E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പിതൃസ്നേഹത്തിന്റെ മഹത്വം പറഞ്ഞ് ഒരു സംഗീത ആൽബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിതൃസ്നേഹത്തിന്റെ മഹത്വം പറഞ്ഞ് ഒരു സംഗീത ആൽബം. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. 

എല്ലാ അഛൻമാർക്കും വേണ്ടിയുള്ളതാണ്് ഈ പാട്ട്. അമ്മയുടെ മഹത്വത്തിനൊപ്പം തന്നെ വിശുദ്ധി ചോരാതെ വാഴ്ത്തപ്പെടേണ്ടതാണ് അഛന്റെ സ്നേഹവും സഹനവുമെന്ന് ഓർമപ്പെടുത്തുകയാണ് ഫാദേഴ്സ് ഡേ എന്ന സംഗീത ആൽബം. പിന്നണിഗായിക ശ്രേയ ജയദീപിനൊപ്പം കുമാരി കീർത്തനയും സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പാട്ടിനൊപ്പമുണ്ട്. 

സ്കൂളിലെ രക്ഷാകർത്താവായ വിനോദ് മിത്രന്റേതാണ് വരികൾ. സാജൻ കെ റാം സംഗീതമൊരുക്കി. പ്രധാനാധ്യാപകരായ ഫാദർ ജോൺ മണ്ണാറത്തറയും ഫാ.ബിജു ജോൺ വെള്ളക്കടയുമാണ് അണിയറശിൽപികൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :