E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

പകര്‍ച്ചപ്പനി ഭീതിയില്‍ നാട്, കണ്ണൂര്‍ മലയോര മേഖലയിലും പനി പടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ 10പേര്‍കൂടി മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മൂന്നുവയസുകാരന്‍ ഉള്‍പ്പെടെ നാലുപേരും ആലപ്പുഴ ജില്ലയില്‍ രണ്ടുപേരും മരിച്ചു. കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ വീതമാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഈ വർഷം പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 118 ആയി. വിവിധ ജില്ലകളില്‍ പനിബാധിതരുടെ എണ്ണം കൂടുകയാണ്. മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :