E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരം ശക്തമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് റയില്‍വേ ഭൂമി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരം ശക്തമാക്കി റയില്‍വേ സംരക്ഷണ സമിതി. ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെയാണ് സമരം. അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സമരസമിതി പ്രധാനമന്ത്രിക്ക് അയക്കും.അഞ്ച് ദിവസം നീണ്ട ഒപ്പ് ശേഖരണത്തിന് ശേഷം ഹര്‍ജി പ്രധാനമന്ത്രിക്കയക്കും 

വികസനത്തിന്റെ ഭൂമിക്കച്ചവടമാണെന്നാണ് സമരക്കാരുടെ പക്ഷം.ഭൂമി പാട്ടത്തിന് നല്‍കി ഷോപ്പിങ് മാളും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കാനും പാട്ടതുക ഉപയോഗിച്ച് സ്റ്റേഷന്‍ നവീകരണം ഉറപ്പാക്കാനുമാണ് പദ്ധതി.പക്ഷെ 45 വര്‍ഷത്തെ പാട്ടത്തിന് 75 കോടിയാണ് ഈടാക്കുന്നതെന്നും ഇത് സര്‍ക്കാരിന് കനത്ത നഷ്ടമാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.മനുഷ്യ മതില്‍ ഉള്‍പ്പെടെയുള്ള സമരമുറകളാണ് അടുത്തഘട്ടത്തില് തയ്യാറാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :