E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പരീക്ഷനടത്തി മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടത്താതെ മില്‍മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്ലാൻറ് അറ്റൻഡർ തസ്തികയ്ക്ക് എഴുത്തുപരീക്ഷയും കായികക്ഷമതാപരീക്ഷയും നടത്തി മാസങ്ങൾ പിന്നിട്ടിട്ടും മിൽമയിൽ നിയമനമായില്ല. ആയിരത്തി അഞ്ഞൂറോളം പേരാണ് നിയമനം കാത്തിരിക്കുന്നത്. 

കഴിഞ്ഞ ഡിസംബറിലാണ് മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതിയത്. നാല് ഘട്ടങ്ങളിലായിട്ടായിരുന്നു കായിക്ഷമതാ പരീക്ഷ. നാല് മാസമായിട്ടും നിയമനലിസ്റ്റായില്ല. 

ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവു പ്രകാരമാണ് നിയമനങ്ങൾ തടഞ്ഞുവച്ചതെന്നാണ് മിൽമ അധികൃതരുടെ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :