E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മാനന്തവാടി പയ്യമ്പള്ളിയിൽ എടിഎമ്മിൽ മോഷണശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ എടിഎമ്മിൽ മോഷണശ്രമം. കനറ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ചാണ് പണം അപഹരിക്കാൻ ശ്രമം നടന്നത്. ഇതേ എടിഎമ്മിൽ ഒരുവർഷം മുന്‍പ് നടന്ന മോഷണശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

എടിഎമ്മിന്റെ മുൻഭാഗം തകർത്താണ് പണം മോഷ്ടിക്കാൻ ശ്രമം നടന്നത്. പരിസരത്തുനിന്ന് ഒരു എടിഎം കാർഡും പൊലീസ് കണ്ടെടുത്തു. അഞ്ച് ലക്ഷം രൂപ എടിഎമ്മിലുണ്ടിയിരുന്നുവെന്ന് ബാങ്ക് അധികൃതർ പൊലീസിൽ അറിയിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കുറും പ്രവർത്തിക്കുന്നതിനാൽ രാത്രി കാലങ്ങളിൽ പൂട്ടാറില്ല. രാവിലെ ശുചീകരണത്തിനായെത്തിയ തൊഴിലാളിയാണ് യന്ത്രം തകർത്തതായി കണ്ടത്.

ഒരുവർഷംമുൻപ് സമാനമായ രീതിയിൽ ഇവിടെ മോഷ്ണശ്രമം നടന്നിരുന്നു. അതിന് ശേഷവും സുരക്ഷാജീവനക്കാരനെ നിയമിക്കാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ചാക്ക് കൊണ്ട് മുഖം മറച്ചാണ് അന്ന് മോഷ്ടാവ് ഉളളിൽ പ്രവേശിച്ചത്. പക്ഷേ ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. മാനന്തവാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :