E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വയനാട്ടിൽ ഡിജിറ്റൽ ചെക്ക്പോസ്റ്റുമായി വനംവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് ചെക്ക്്പോസ്റ്റുകളിൽ സുരക്ഷ വർധിപ്പിക്കുന്നു. റിമോർട്ട് വിഡിയോ നിരീക്ഷണ ക്യാമറകളും എൽഇഡി ബോർഡുകളുമാണ് ചെക്ക്പോസ്റ്റുകളിൽ സ്ഥാപിക്കുന്നത്. ഇനിമുതൽ ഇതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തും. 

രാത്രികാലങ്ങളിൽ ദൂരെനിന്ന് ഡ്രൈവർമാർക്ക് ചെക്ക്പോസ്റ്റ് തിരിച്ചറിയാനാണ് സ്ക്രോളിങ് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി ചെക്ക്പോസ്റ്റിൽ വാഹനം ഇടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാനാകും.

ഇരുവശങ്ങളിലൂടെയും കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. ഇതിൽ വാഹനത്തിന്റെ വേഗത ഉൾപ്പടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തും. മുത്തങ്ങ, തോൽപ്പെട്ടി, നാലാംമൈൽ, പഴൂർ എന്നിവിടങ്ങളിലാണ് സുരക്ഷ വർധിപ്പിക്കുന്നത്. ഹൈപവർ ആന്റിനകൾവഴി വയർലെസ് സംവിധാനത്തിലൂടെയാണ് ക്യാമറയിലുള്ള വിവരങ്ങൾ ഓഫിസുകളിലെത്തുന്നത്. പൊലീസ് അന്വേഷണങ്ങള്‍ക്കും ചെക്ക്പോസ്റ്റിൽ സ്ഥാപിച്ച ക്യമാറയിലെ വിവരങ്ങൾ ഉപകാരപ്രദമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :