E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വേനലിൽ കുടിനീരു വറ്റിക്കുന്ന അക്കേഷ്യ വേണ്ടേ വേണ്ട: പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് അക്കേഷ്യ കൃഷിയുമായെത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് പാലോട് നിവാസികൾ. തിരുവന്തപുരം പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശത്തും പാലോടും ഉള്ള ജനങ്ങളാണ് സമരം ശക്തിപ്പെടുത്തിയിരിക്കുന്നത്. പേപ്പാറയിലെ അക്കേഷ്യ കൃഷിയുടെ ദുരന്തഫലങ്ങൾ പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്. രാജൻ കാണിയുടെ ഈ വാക്കുകളിലുണ്ട് വനംവകുപ്പ് അക്കേഷ്യ നടുന്നതിനെ എന്തിന് എതിർക്കുന്നു. 

എന്നതിന്റെ ഉത്തരം. എതെങ്കിലും ഒരു രാ·ഷ്ട്രീയപാർട്ടിയുടെ കൊടിക്കീഴിലല്ല, ഒരുജനത ഒറ്റക്കെട്ടായാണ് അക്കേഷ്യ കൃഷിയെ നേരിടുന്നത്. വേനലിൽ കുടിനീരുവറ്റാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അക്കേഷ്യയുടെ വ്യാപനമാണെന്ന് ഈ നാട്ടുകാർ അനുഭവത്തിൽ നിന്ന് പഠിച്ചു കഴിഞ്ഞു. കൂടാതെ കടുത്ത ആരോഗ്യ , പരിസ്ഥിതി പ്രശ്നങ്ങൾ വേറെയും. അതുകൊണ്ടാണ് വരുംതലമുറക്കുവേണ്ടിയെങ്കിലും ഇവർ ഒന്നിച്ചണിനിരക്കുന്നത്. പാലോട് 

മൈലമൂട്ടിൽ വനം വകുപ്പ് നട്ടുപിടിപ്പിച്ച അക്കേഷ്യതൈകൾ പിഴുതെറിഞ്ഞായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിർദ്ദേശം പോലും തള്ളിക്കൊണ്ട് , അക്കേഷ്യ നടാന്‍‍വനം വകുപ്പ് വാശിപിടിക്കുന്നത് എന്തിനെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :