E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് കോർപറേഷൻ കൗൺസിലർക്ക് വധഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് കോർപറേഷൻ കൗൺസിലർക്ക് സിപിഎം പ്രവർത്തകന്റെ വധഭീഷണി. സമൂഹമാധ്യമത്തിലൂടെയാണ് അസഭ്യവാക്കുകൾ ഉപയോഗിച്ചുള്ള ഭീഷണി. ജീവൻ അപകടത്തിലാണെന്ന് കാണിച്ച് കൗൺസിലർ, സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. 

17ാംവാർഡ് കൗൺസിലറും യൂത്തുകോൺഗ്രസ് നേതാവുമായ അഡ്വ.ഒ.ശരണ്യയാണ് പരാതിക്കാരി. വാർഡിലെ വയോമിത്രം ക്ലിനിക്ക് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് വധഭീഷണിയിലെത്തിയത്. ചെലവൂർ സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനെതിരെയാണ് ശരണ്യ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിനൽകിയത് 

മുമ്പും തനിക്ക് നേരെ സിപിഎം പ്രവർത്തകർ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും നടപടി വേണമെന്നുമാണ് ശരണ്യയുടെ പരാതി.

നാൽപത് വർഷത്തോളം ഇടതുപക്ഷം ജയിച്ചുവന്ന സീറ്റിൽ അട്ടിമറിവിജയമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ശരണ്യ നേടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :