E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പരിസ്ഥിതി സംരക്ഷണത്തിന്റെ ക്ലാസെടുത്ത് വിദ്യാഭ്യാസ മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ക്ലാസെടുത്ത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. സ്കൂളുകളിൽ മഴക്കുഴി നിർമിക്കുന്ന മഴക്കൊയ്ത്തുൽസവം പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി അധ്യാപകനായത്. 

മെഡിക്കൽ കോളജ് ഗവ.കാമ്പസ് ഹയര്‍‍സെക്കൻഡറി സ്കൂളിലാണ് മഴക്കുഴി നിർമാണത്തിന്റ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.പിന്നെ നേരെ വേദിയിലേക്ക്.മഴക്കുഴി നിർമാണവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ. പിന്നെ പ്രാസംഗികൻ അധ്യാപകനായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപറ്റി കുഞ്ഞു കുഞ്ഞു വാക്കുകളിൽ കുട്ടികളോട്. മണ്ണിലെ എല്ലാത്തിനെപറ്റിയും എ പ്ലസ് ജ്ഞാനം വേണമെന്നായിരുന്നു വിദ്യാർഥികൾക്കുള്ള മന്ത്രിയുടെ ഉപദേശം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :