E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ദേശവാസികളുടെ ജീവിതത്തിന്റെ ഭാഗമായി അറയ്ക്കല്‍കൊട്ടാരത്തിലെ മണിമുഴക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ അറയ്ക്കല്‍കൊട്ടാരത്തിലെ മൂന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള മണിമുഴക്കം കേന്ദ്രീകരിച്ചാണ് അറക്കല്‍ ദേശവാസികളുടെ ജീവിതം. ഈ നോമ്പുകാലത്തും അഞ്ചുനമസ്കാരസമയങ്ങളും ജനങ്ങളെ അറിയിക്കുന്നത് ഇപ്പോഴും ഈ മണിനാദമാണ്. 

അറക്കലിലെ മണിമുഴക്കം പ്രദേശവാസികളുടെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു.അഞ്ചുനേരത്തെ നമസ്കാരങ്ങളും മറ്റ് ജീവിതചര്യങ്ങളും ബ്രിട്ടീഷ് ബെല്‍ എന്നറിയപ്പെടുന്ന ഈ മണിനാദത്തെ ആശ്രയിച്ചാണ്. ക്ലോക്കുകളും സൈറണുകളും ഇല്ലാതിരുന്ന കാലത്ത് അറക്കല്‍കൊട്ടാരത്തിന്‍റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദേശം എത്തിച്ചിരുന്നത് ഈ മണിയാണ്. അറക്കല്‍ കൊട്ടാരത്തിലെ പ്രധാനസംഭവങ്ങളുടെ സമയത്തും പെരുന്നാളിന്‍റെ സമയത്തുമെല്ലാം ജനങ്ങള്‍ പ്രത്യേക രീതിയിലുള്ള ഈ മണിമുഴക്കത്തെ ആശ്രയിച്ചിരുന്നു. 

മൂന്നു നൂറ്റാണ്ട് പിന്നിടുമ്പോഴും പതിവുതെറ്റാതെ ഇപ്പോഴും അഞ്ചുനേരവും അറക്കലില്‍ മണിമുഴങ്ങും. ബാങ്ക് വിളിക്കൊപ്പം മണിമുഴക്കമുള്ളതും അറക്കലില്‍ മാത്രമാണ്. കേരളത്തിലെ ഏക മുസ്്ലിം രാജവംശമായ അറക്കലില്‍ അറക്കല്‍ ബീവിയുടെ കീഴിലാണ് ഇപ്പോഴും ഭരണം. നിലവില്‍ അറക്കല്‍ ആദിരാജ സെയ്നബ ആയിഷി ബീവിയുടെ നേതൃത്വത്തില്‍ ആദിരാജ മുഹമ്മദ് റാഫിയാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :