E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

രോഗങ്ങളിൽ തളർന്ന് ആറംഗ കുടുംബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രോഗങ്ങളിൽ തളർന്ന് വയനാട് മേപ്പാടി കുന്നമ്പറ്റയിലെ ആറംഗ കുടുംബം. കുടുംബനാഥനടക്കം മൂന്നുപേരാണ് വിവിധ രോഗങ്ങൾമൂലം പ്രയാസം അനുഭവിക്കുന്നത്. സ്വന്തമായി ഭൂമിപോലുമില്ലാത്ത ഈ കുടുംബം ഒരുനേരത്തിനുള്ള ആഹാരത്തിനായി പരസഹായം കാത്തിരിക്കുകയാണ്. 

നാൽ‌പത്തിരണ്ടുകാരനയ അബ്ദുൾ റഷീദാണ് കുടുംബനാഥൻ. നാലുവർഷമായി കാൻസർരോഗ ബാധിതനായി കിടക്കുന്നു. പിതാവ് ഇതേ രോഗംമൂലം വിടപറഞ്ഞത് നാല് ദിവസം മുൻപാണ്. വാർധ്യക്യസഹജമായ രോഗങ്ങൾമൂലം മാതാവും കിടപ്പിലാണ്. നാലാംക്ലാസിൽ പഠിക്കുന്ന ഇളയമകന് മുഖം വലിഞ്ഞുമുറുകുന്ന രോഗം കണ്ടെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപും. ‍വീട്ടിലെ സാഹചര്യങ്ങൾമൂലം രണ്ടാമത്തെ മകന്റെ സ്കൂളിൽപോക്കും മുടങ്ങി. അബ്ദുൾ റഷീദിന്റെ ഭാര്യ സുഹറയാണ് ഇപ്പോൾ കുടുംബകാര്യങ്ങൾ നോക്കുന്നത്. കിടപ്പിലായവരെവിട്ട് പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. 

നാട്ടുകാർ നൽകുന്ന സഹായത്താലാണ് നിത്യചിലുകൾ നിറവേറ്റുന്നത്. എസ്റ്റേറ്റ് ഭൂമിയിൽ പണിപൂർത്തിയാകാത്ത വീട്ടിലാണ് താമസം. കതകുപോലും വീടിനില്ല. 

കുടുംബത്തെ സഹായിക്കാം 

Suhara T 

A/c No. 0230053000011319 

South Indian Bank 

Meppady 

IFSC SIBL0000230 

Mob. 7025017982

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :