E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ചികിൽസാ നിരക്ക് വർധനവിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ചികിൽസാ നിരക്ക് വർധനവിനെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.ആശുപത്രി സൂപ്രണ്ട് ഇൻചാർജിനെ പ്രവർത്തകർ ഉപരോധിച്ചു.നിരക്ക് വർധന മരവിപ്പിച്ചതായി ഉറപ്പുലഭിച്ചതോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്. 

ഒ.പി.ടിക്കറ്റിനും അത്യാഹിത വിഭാഗത്തിലെ ടിക്കറ്റിനുമാണ് നിരക്ക് വർധിപ്പിച്ചത്.ഇന്നലെ മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വന്നത്.ഒ.പി.ടിക്കറ്റ് രണ്ട് രൂപയിൽ നിന്ന് അഞ്ചു രൂപയായണ് വർധനവ്.അത്യാഹിത വിഭാഗത്തിൽ സൗജന്യമായി ലഭിച്ചിരുന്ന ടിക്കറ്റുകളുടെ നിരക്കും അഞ്ചുരൂപയാക്കി.ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. 

കഴിഞ്ഞമാസം 20 ന് ചേർന്ന ആശുപത്രി വികസന സമിതിയാണ് നിരക്ക് വർധന തീരുമാനിച്ചത്.ആശുപത്രിയുടെ ദൈനംദിന ചെലവിനും ദിവസ ജോലിക്കാരുടെ വേതനത്തിനുമാണ് വർധനവെന്നാണ് അധികൃതരുടെ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :