E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വാർഷികപദ്ധതിയിലെ വിവേചനം: ഷൊർണൂർ നഗരസഭയിലെ കൗൺസിലർമാരുടെ നിരാഹാരസമരം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാർഷികപദ്ധതിയിലെ വിവേചനം ആരോപിച്ച് പാലക്കാട് ഷൊർണൂർ നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ നിരാഹാരസമരം തുടരുന്നു. സിപിഎം നിയന്ത്രണത്തിലുളള ഭരണസമിതിക്കെതിരെയാണ് പ്രതിഷേധം. സമരം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്നാണ് നഗരസഭാ അധ്യക്ഷയുടെ നിലപാട്. 

നഗരസഭാ കൗൺസിൽ ഹാളിനുളളിൽ‌ തുടങ്ങിയ പ്രതിഷേധമാണ് ചെയർപഴ്സന്റെ ഒാഫീസിന് മുന്നിലേക്ക് മാറിയത്. കഴിഞ്ഞ രാത്രിമുതൽ ബിെജപിയുടെ ഏഴ് കൗൺസിലർമാരും നിരാഹാരസമരത്തിലാണ്. ഇൗ സാമ്പത്തിക വർഷം നഗരസഭയിലെ ഒാരോ വാർഡുകളിലും നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ ബിജെപി കൗൺസിലർമാരുടെ വാർഡുകളെ തഴഞ്ഞതായും പണം അനുവദിച്ചില്ലെന്നുമാണ് പരാതി. 

വാർഷിക പദ്ധതിയിൽ ബിജെപി കൗൺസിലർമാരുടെ വാർഡുകളിലേക്ക് നാൽപതു ലക്ഷത്തി നാൽപത്തിആറായിരം രൂപയാണ് ആകെ അനുവദിച്ചത്. എന്നാൽ പതിനെട്ടു സിപിഎം കൗൺസിലർമാരുടെ വാർഡുകളിലാകട്ടേ രണ്ടു കോടി 35 ലക്ഷം രൂപയും കോൺഗ്രസ് കൗൺസിലർമാർക്ക് 53 ലക്ഷവും അനുവദിച്ചു. സമരം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതിനാൽ വാർഷികപദ്ധതിയിൽ ഇനി മാറ്റം വരുത്തുക എളുപ്പമല്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :