E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ടി.എസ്. മണി അയ്യരുടെ ഒാർമപുതുക്കി കൽപാത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൃദംഗവിദ്വാൻ പാലക്കാട് ടി.എസ്. മണി അയ്യരുടെ ഒാർമപുതുക്കി കൽപാത്തിയിലെ അഗ്രഹാരതെരുവ്. ചരമവാര്‍ഷികദിനത്തിൽ മൃദംഗ നാദാർച്ചനയൊരുക്കിയായിരുന്നു നാടിന്റെ ആദരം. 

പ്രത്യേക തനിയാവര്‍ത്തന ശൈലിയിലൂടെ കടന്നുപോയ നാദാർച്ചന മൃദംഗഗുരുവിന് സ്മരാ‍ഞ്ജലിയായി. പാലക്കാട് ടി.എസ്. മണി അയ്യരുടെ മാന്ത്രികവിരലുകളെ ഒാർമപ്പെടുത്തുന്നതായിരുന്നു ഒരോ താളവും. മണി അയ്യരുടെ വിയോഗത്തിന് മുപ്പത്തിയാറ് വർഷം പിന്നിടുമ്പോഴും മൃദംഗാസ്വാദനത്തിന് ആളൊഴിയാത്തയിടമാണ് കൽപാത്തി. 

മൃദംഗ കലാകാരന്മാരായ കെ.എം.എച്ച്. ലക്ഷ്മണൻ, ആലുവ വെങ്കിട് പ്രവീൺ, ആലപ്പുഴ രാജ്കുമാര്‍ എന്നിവരുടേതായിരുന്നു മൃദംഗ കച്ചേരി. കൽപാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന്റെ മിശ്രനടയിലാണ് നാദാർച്ചനയൊരുക്കിയത്. മണി അയ്യർ സ്മാരക ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :