E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പതിനേഴ് വർഷമായി ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിച്ച് വിസ്മയമാകുകയാണ് സതിടീച്ചർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ പതിനേഴ് വർഷമായി ഒന്നാം ക്ലാസിൽ തന്നെ പഠിപ്പിച്ച് വിസ്മയമാകുകയാണ് കാസർകോട് ചെറുവത്തൂർ കൊടക്കാട് വെൽഫയർ ജി.യു.പി. സ്കൂളിലെ സതീദേവി ടീച്ചർ. ടീച്ചറുടെ ശിക്ഷണത്തിന് വേണ്ടി മാത്രം കുട്ടികളെ ഈ സ്കൂളിൽ േചർക്കാൻ മൽസരിക്കുകയാണ് രക്ഷിതാക്കൾ. 

കൊടക്കാട് വെൽഫയർ ഗവൺമെന്റ് യു.പി സ്കൂളിലെ സതിടീച്ചറും കുട്ടികളും കഥ പറയുന്ന തിരക്കിലാണ്. ക്ലാസുകൾ തുടങ്ങുന്നതിന് തലേദിവസം സ്കൂളിലെത്തിയ നവാഗതരടക്കമുള്ളവരാണ് ടീച്ചറിന് ചുറ്റും. ടീച്ചറിങ്ങിനെയാണ്. കുട്ടികൂട്ടത്തിനൊപ്പമല്ലാത കാണാനേ പറ്റില്ല. കഴിഞ്ഞ പതിനേഴ് വർഷമായി സ്കൂളിലെ ഒന്നാം ക്ലാസിലെത്തുന്നവരുടെ അമ്മയാണ് ടീച്ചർ. 

സതിടീച്ചറുടെ സ്നേഹതണലിൽ കുട്ടികളെ വിടാൻ രക്ഷിതാക്കളും മൽസരിക്കുകയാണ്.കഴിഞ്ഞ വർഷം അറുപത് വിദ്യാർഥികളുണ്ടായിരുന്ന ഒന്നാം ക്ലാസിലിപ്പോൾ എഴുപത്തിയഞ്ച് കടന്നു. ടീച്ചറുടെ സ്നേഹ തണൽ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ക്ലാസ് മുറികളില്ലാതെ അഡ്മിഷന്‍ പോലും നിർത്തി‌വെയ്ക്കേണ്ട സാഹചര്യമാണിപ്പോൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :