E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

നിർധന വിദ്യാർഥികൾക്ക് പഠന സഹായവുമായി സഞ്ചാരികളുടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിർധന വിദ്യാർഥികൾക്ക് പഠന സഹായവുമായി സഞ്ചാരികളുടെ കൂട്ടായ്മ. തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം കൂട്ടികൾക്കാണ് സഞ്ചാരി പ്രവർത്തർ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.കോഴിക്കോട് ജില്ലാകലക്ടർ യു.വി ജോസ് വിതരണോദ്ഘാടനം നിർവഹിച്ചു. 

സഞ്ചാരത്തിനിടയിൽ സേവനം ഈ കൂട്ടായ്മയുടെ ആപ്തവാക്യമാണ്.പൊതുജനങ്ങളിൽ നിന്നും കച്ചവടക്കാരില്‍ നിന്നും ശേഖരിക്കുന്ന പഠനോപകരണങ്ങൾ അർഹരായവർക്കെത്തിക്കുകയാണ് സഞ്ചാരികൾ.പതിനാല് ജില്ലകളിലും സഞ്ചാരിയുടെ സഹായമെത്തും.കോഴിക്കോട് ജില്ലാകലക്ടര്‍ യു.വി ജോസ് പഠനോപകരണ വിതരണം നിർവഹിച്ചു. 

പ്രകൃതി സംരക്ഷണവും പ്രകൃതി തേടിയുള്ള യാത്രയുമാണ് സഞ്ചാരി കൂട്ടായ്മയുടെ ലക്ഷ്യം.ഇടയ്ക്കിത് പോലെ ചില സന്നദ്ധ സേവന പ്രവർത്തനങ്ങളും. പിന്നോക്ക മേഖലയിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളാണ് സഞ്ചാരികൾ സഹായ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :