E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

അനശ്വര നടൻ ഒടുവിലിനെ ഓർക്കാൻ പാലക്കാട് സ്മാരകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന് പാലക്കാട് കേരളശേരിയിൽ സ്മാരകം ഒരുങ്ങുന്നു. വീടിനോടു ചേർന്നുളള അഞ്ചുസെന്റ് സ്ഥലത്താണ് സ്മാരകം നിർമിക്കുക. മന്ത്രി എ.കെ ബാലൻ ശിലാസ്ഥാപനം നിർവഹിച്ചു. ഒടുവിൽ ഉണ്ണികൃഷ്ണൻ.അടുപ്പമുളളവർക്ക് ഉണ്ണ്യേട്ടനായിരുന്നു. മണ്ണിനോട് ചേർന്നിട്ട് പതിനൊന്നു വർഷം പിന്നിടുമ്പോഴാണ് കേരളശേരി ഗ്രാമത്തിലെ നീലാഞ്ജനം വീടിനോടു ചേർന്ന് സ്മാരകം നിർമിക്കാൻ സാഹചര്യമൊരുങ്ങിയത്. ഒടുവിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നീലാഞ്ജനത്തിന് എതിർവശത്തായി വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്താണ് സ്മാരകമന്ദിരം ഉയരുക. സാംസ്കാരികവകുപ്പ് അൻപതുലക്ഷം രൂപ അനുവദിച്ചു. 

മന്ത്രി എ.കെ.ബാലൻ ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ ഒടുവിലിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. അതേസമയം എല്ലാവർഷവും അനുസ്മരണ ചടങ്ങിലേക്ക് സിനിമാമേഖലയിലെ പ്രമുഖരെ ക്ഷണിക്കാറുണ്ടെങ്കിലും ആരും സഹകരിക്കുന്നില്ലെന്ന് ഒടുവിൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :