E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മാതൃഭാഷ പഠിക്കാൻ അവസരമില്ലാത്ത ഒരു പഞ്ചായത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്ത് മലയാള പഠനം നിർബന്ധമാക്കുമ്പോഴും മാതൃഭാഷ പഠിക്കാൻ അവസരമില്ലാതെ ഒരു പഞ്ചായത്ത്. കേരള കർണാടക അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന കാസർകോട് ജില്ലയിലെ വോർക്കാടി പഞ്ചായത്തിലെ ജനങ്ങൾക്കാണ് ആഗ്രഹമുണ്ടായിട്ടും മലയാളം പഠിക്കാൻ അവസരമില്ലാത്തത്. സംസ്ഥാനം രൂപീകരിച്ചപ്പോൾ സാങ്കോതികമായി മാത്രം കേരളത്തിനകത്തായി പോയ പ്രദേശമാണ് വോർക്കാടി. പഞ്ചായത്തിലെ ആകെയുള്ള ഒമ്പത് സ്കൂളിയും പഠനം കന്നഡയിൽ. സർക്കാര്‍ വ്യാവഹാരങ്ങൾ മലയാളത്തിലായതിനാൽ കുട്ടികളെ മലയാളം പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാണ്. 

മലയാളം പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് പലവട്ടം നിവേദനം നൽകിയെങ്കിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം പഠിപ്പിക്കില്ലെന്ന തീരുമാനമവുമായി കന്നഡ ഭാഷാ ന്യൂനപക്ഷങ്ങൾ സമരം ആരംഭിച്ചതോടെ പുതിയ സർക്കാർ ഉത്തരവും നടപ്പാകുകയില്ല. ഭാഷ പഠനത്തിൽ തിരഞ്ഞെടുപ്പിന് അവസരം നൽകണമെന്നാണ് അതിർത്തി പ്രദേശങ്ങളിലെ മാതൃഭാഷ സ്നേഹികളുടെ ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :