E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ടാർപോളിൻ ഷീറ്റ് വിരിച്ച കൂരയ്ക്ക് താഴെ ദുരിതങ്ങളുമായി ഒരു കുടുംബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിധി തുടര്‍ച്ചയായി വേട്ടയാടിയതോടെ പ്രതീക്ഷയറ്റ് ജീവിക്കുകയാണ് കണ്ണൂര്‍ മട്ടന്നൂരിലെ കെ.പി. ജബാറിന്‍റെ എട്ടംഗ കുടുംബം. ജന്‍മനാ ഭിന്നശേഷിയുള്ള മകനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഠിനപ്രയത്നം നടത്തുന്നതിനിടയിലാണ് മറ്റൊരുമകന്‍ അപകടത്തില്‍പ്പെട്ട് തളര്‍ന്നത്. ഊര്‍പ്പള്ളിയിലെ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച കൂരയിലേക്ക് വരുന്നവരുടെ കണ്ണ് നിറക്കുന്ന കാഴ്ചകളാണ് ഇതിനുള്ളിലുള്ളത്.

ജന്‍മനാ ഭിന്നശേഷിക്കാരനായ ഒരു മകന്‍. തൊട്ടടുത്ത് നട്ടെല്ല് തളര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ മറ്റൊരു മകന്‍. ഇവരെ ശുശ്രൂഷിക്കുന്നതിനാല്‍ പണിക്കുപോകാന്‍ കഴിയാതെ ഒരാള്‍. ആശ്രയം ജബാറിന്‍റെ ഒാട്ടോറിക്ഷ മാത്രം. മകനെ ലക്ഷങ്ങള്‍ മുടക്കി ചികില്‍സിക്കുന്നതിനിടയിലാണ് ക്ലീനറായിരുന്ന ഷാഫി ലോറിമറിഞ്ഞ് അപകടത്തില്‍പ്പെട്ട് കിടപ്പിലായത്. 

ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്കും കിടപ്പിലായ രണ്ടുമക്കള്‍ക്കും നടുവില്‍ പകച്ചിരിക്കുകയാണ് ജബാറും സുഹ്റയും.പണമില്ലാതായതോടെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ നടത്തിയിരുന്ന മകന്‍റെ ചികില്‍സമുടങ്ങി. . ജബാറിന്‍റെ ഒാട്ടോ നിര്‍ത്താതെ ഒാടിയാലും കുടുംബത്തിന്‍റെ ദുരിതത്തിന് അറുതിയാകില്ല.ജബാറിന്‍റെ ദുരിതം കണ്ടറിഞ്ഞ് ജനകീയ കമ്മിറ്റി രൂപീകരിച്ച് ഒരു വീടുവെക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സുമനസുകളുടെ സഹായമാണ് ഇനിയുള്ള പ്രതീക്ഷ. 

കെ. പി. ജബാർ

കണ്ണൂര്‍ ജില്ലാസഹകരണ ബാങ്ക് 

അഞ്ചരക്കണ്ടി ശാഖ 

അക്കൗണ്ട് നമ്പര്‍.1061007000009 

IFSC UTIBOSKDC01 

ഫോണ്‍. 9447647018

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :