E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വിദ്യാർഥികളെ ക്ഷണിക്കാൻ അധ്യാപകർ വീടുകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ ഗ‍ൃഹസന്ദർശനവുമായി വിദ്യാഭ്യാസവകുപ്പ്. വയനാട് ജില്ലയിലാണ് സർക്കാർ സ്കൂളുകളിലെ അധ്യാപകർ വീടുകൾ സന്ദർശിച്ച് കുട്ടികളെ വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നത്. 

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അധ്യാപകരുടെ വീട് സന്ദർശനം. സ്കൂൾ പരിധിയിലുള്ള എല്ലാ വീടുകളിലും കയറി മാതാപിതാക്കളെയും കുട്ടികളെയും നേരിട്ട് കാണും. വിദ്യാർഥികളുടെ പേര് വിവരങ്ങളും ഒന്നാംക്ലാസിൽ ചേർക്കാനുള്ളവരുടെ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി സ്കൂളിലേക്ക് ക്ഷണിക്കും. പൊതുവിദ്യാലയത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് എംഎൽഎ തയ്യാറാക്കിയ സന്ദേശവും കൈമാറും. 

എംഎൽഎമാരുടെ നേതൃത്വത്തിൽ നാളെ കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക സന്ദർശനം നടത്തുന്നുണ്ട്. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് തടയാനാണ് ജനപ്രതിനിധികൾതന്നെ നേരിട്ടെത്തുന്നത്. ഗൃഹസന്ദർശനത്തിന്റെ റിപ്പോർട്ട് കലക്ടർക്ക് കൈമാറാനും കർശന നിർദേശമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :