E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

തേയിലക്കറയിൽ വിരിയുന്ന ചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തേയിലക്കറ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് ബെംഗളൂരു മലയാളിയായ ധനരാജ് കീഴറ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ധനരാജ് ചിത്രം വരയ്ക്കാന്‍ ആവശ്യമായ ശുദ്ധമായ തേയില ശേഖരിച്ചത്. നിറമില്ലാത്ത ജീവിതങ്ങള്‍ക്ക് ക്യാന്‍വാസില്‍ ഛായം പകര്‍ത്താനാണ് ധനരാജ് കീഴറയ്ക്ക് ഇഷ്ടം. ചിത്രം വരയ്ക്കാന്‍ വിഷയത്തിനനുസരിച്ചുള്ള മാധ്യമം തിരഞ്ഞെടുക്കുന്നതാണ് രീതി. അങ്ങനെയാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ തേയിലയുടെ നിറഭേദങ്ങള്‍ മാധ്യമമാകുന്നത്. തേയില തിളപ്പിച്ച് കുറുക്കിയെടുത്താണ് ക്യാന്‍വാസില്‍ പകര്‍ത്തുന്നത്. കടുപ്പമേറിയ ഛായക്കൂട്ട് ലഭിക്കാന്‍ ഏറെനാളത്തെ പ്രക്രിയ ആവശ്യമാണ്. 

തേയിലയില്‍ നിന്നുള്ള നിറങ്ങള്‍ കൊണ്ട് സാധാരണ പേപ്പറില്‍ ചിത്രം വരയ്ക്കാനാകില്ല. അതിനാല്‍ ആസിഡ് ഫ്രീ പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ആദ്യം കടകളില്‍ ലഭിക്കുന്ന സാധാരണ തേയിലപ്പൊടി ഉപയോഗിച്ചാണ് ചിത്രം വരച്ചതെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ശുദ്ധമായ തേയില അന്വേഷിച്ചിറങ്ങിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കുടകിലും സഞ്ചരിച്ചാണ് ചിത്രം വരയ്ക്കാന്‍ ആവശ്യമായ തേയില ശേഖരിച്ചത്. 36 ചിത്രങ്ങളാണ് തേയിലക്കറ കൊണ്ട് തീര്‍ത്തിരിക്കുന്നത്. കേരളത്തിലെ ഗ്രാമങ്ങളില്‍ ആദിവാസി കലാകാരന്‍മാര്‍ക്കൊപ്പമാണ് ധനരാജ് ആദ്യമായി ചിത്രപ്രദര്‍ശനം നടത്തിയത്. രണ്ടരപതിറ്റാണ്ടായി ബെംഗളൂരുവില്‍ താമസിക്കുന്ന ധനരാജ് തേയിലക്കറകൊണ്ടുള്ള ചിത്രങ്ങള്‍ക്ക് ഒരുക്കിയപ്പോള്‍  ഉദ്യാനനഗരത്തിന്റെ തെരുവോരക്കാഴ്ച്ചകളാണ് വിഷയമായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :