E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

വീടുകൾ കടലടുക്കുമോയെന്ന ഭീതിയിൽ ഉറങ്ങാതെ കസബ കടപ്പുറം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടൽ ഭിത്തി നിർമാണത്തിലെ അപാകത മൂലം വീടുകൾ കടലടുക്കുമോയെന്ന ഭയത്തിലാണ് കാസർകോട് കസബ കടപ്പുറം. ചെറിയ കല്ലുകൾ ഉപയോഗിച്ച് ഒരടി പോലും ഉയരമില്ലാതെ നിർമ്മിച്ച കടൽഭിത്തി തകർന്നതാണ് കടപ്പുറത്തിന്റെ ഉറക്കം കെടുത്തുന്നത്. കസബ കടപ്പുറത്തേക്ക് വന്നിറങ്ങിയ ഞങ്ങളെ വരവേറ്റത് ഈ പരാതികളാണ്. കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതമാണ് വാക്കുകളിൽ നിറയുന്നത്.

മൂന്നു വർഷം മുമ്പ് പണിത കടൽഭിത്തിയാണ് ഇങ്ങിനെ കടപ്പുറത്ത് ചിതറികിടക്കുന്നത്. നിർമാണത്തിലെ അഴിമതിയാണ് ദുരവസ്ഥക്കിടയാക്കിയതെന്നാണ് കടപ്പുറത്തുകാർ പറയുന്നത്. മഴയെത്തും മുമ്പേ കടൽ പ്രക്ഷുബ്ധമാണ്.അസാധരണമായ തിരയിളക്കമുള്ളതിനാൽ കടലിൽ ഇറങ്ങാനാകുന്നില്ല. മഴ കനക്കുന്നതോടെ കടലാക്രമണം രൂക്ഷമാകുമെന്ന ഭയത്തിലാണ് കടപ്പുറം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :