E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഹരിതമിശ്രം കർഷക കൂട്ടായ്മ വിജയകരമായ വിളവെടുപ്പ് തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട്് താമരശേരിയിൽ ഹരിതമിത്രം കർഷക കൂട്ടായ്മ വിജയകരമായ വിളവെടുപ്പ് തുടരുന്നു. കൃഷിരീതികൾ പ്രോൽസാഹിപ്പിക്കാൻ പി.ജെ.ജോസഫ് കൈനടി ഫൗണ്ടേഷൻ ആരംഭിച്ച ഈ കൂട്ടായ്മ അഞ്ചു വർഷമായി വിജയയാത്ര തുടരുകയാണ്. 

കർഷകരേയും കൃഷിയേയും ഒരുപോലെ സ്നേഹിച്ച പി.ജെ.ജോസഫ് കൈനടിയുടെ ഓർമ നിലനിർത്താൻ ഈ കൂട്ടായ്മ. താമരശേരി ദേശീയപാതയോരത്തെ മുപ്പത് ഏക്കർ ഭൂമിയിലാണ് ഹരിതമിത്രത്തിന്റെ ആസ്ഥാനകേന്ദ്രം. സംസ്ഥാനത്തെ മറ്റിടങ്ങളിലെ കർഷകർക്കും ഈ കൂട്ടായ്മ പരീക്ഷിക്കാം. താമരശേരി മേഖലയിലെ കർഷകർ കഴിഞ്ഞ കുറേക്കാലമായി ഹരിതവിദ്യയുടെ കീഴിൽ ഒത്തുചേരുന്നുണ്ട്. നല്ല കൃഷിരീതികൾ പരസ്പരം പ്രോൽസാഹിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതോടൊപ്പം, കർഷകരുടെ പൊതുപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ചർച്ചകൾ സംഘടിപ്പിക്കും. പുതിയ തലമുറയ്ക്കു കൃഷി പരിചയപ്പെടുത്തലും ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്. 

കാർഷിക വിളകൾക്ക് െമച്ചപ്പെട്ട വിപണി കണ്ടെത്താനും ഈ ഒത്തുചേരൽ സഹായിക്കാറുണ്ട്. വിത്തുകളും സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :