E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

േദവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലാതിവർത്തിയായ ഇണങ്ങൾ മലയാളത്തിനു സമ്മാനിച്ച േദവരാജൻ മാസ്റ്ററെക്കുറിച്ച് സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു. 'വരിക ഗന്ധർവഗായകാ' എന്ന പുസ്തകം എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരാണ് പ്രകാശനം ചെയ്തത്. 

ജി.ദേവരാജൻ എന്ന ഗുരുനെക്കുറിച്ചുള്ള എം.ജയചന്ദ്രന്റെ സ്നേഹസ്മരണകളാണ് വരിക ഗന്ധർവഗായകാ എന്ന പുസ്തകത്തിൽ നിറയുന്നത്. ദേവരാജൻ മാസ്റ്ററുടെ സ്മരണകൾ ഇരമ്പിയ സദസിനെ സാക്ഷിയാക്കി മാസ്റ്ററുടെ പ്രിയപത്നി ലിലാമണി ദേവരാജൻ ആദ്യപ്രതി ഏറ്റുവാങ്ങി. ഗായകൻ ബിജു നാരായണൻ ,സംവിധായകൻ വി.കെ ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :