E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

സ്വകാര്യ ദന്തൽ കോളേജിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട് പെയിനാച്ചിയിലെ സ്വകാര്യ ദന്തൽ കോളേജിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങി. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 

കോളേജിലെ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അനിശ്ചിതകാല പഠിപ്പ് മുടക്കലിലേക്ക് എത്തിയത്. കലമേളയുടെ നടത്തിപ്പ് ചുമതലുണ്ടായിരുന്ന പെൺകുട്ടികളെ പ്രിൻസിപ്പൽ അധിക്ഷേപിച്ചെന്നാണ് ആരോപണം. പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 

വിദ്യാർഥികളുടെ സമരത്തിന് കോളേജിലെ എല്ല വകുപ്പ് മേധാവിമാരുടെയും പിന്തുണയും ഉണ്ട്. ആറു മാസം മുമ്പ് ചുമതലയേറ്റ പ്രിൻസിപ്പലിന്റെ നടപടികളിൽ അമർഷമുള്ള ജീവനക്കാരുടെ പ്രേരണയിലാണ് സമരമെന്നാണ് മനേജ്മെന്റ് നിലപാട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :