E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ പഴശിസാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ പഴശിസാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. ഏഴര മെഗാവാട്ടിന്‍റേതാണ് പദ്ധതി. പ്രതിവര്‍ഷം 25 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

പഴശി അണക്കെട്ടിനോടുചേര്‍ന്നാണ് പഴശി സാഗര്‍ മിനി ജലവൈദ്യുതപദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിക്ക് നേരത്തെതന്നെ കെഎസ്ഇബിയുപടെ ഭരണാനുമതി ലഭിച്ചിരുന്നു. 73 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 20കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡ് ആയി നല്‍കും. ബാക്കി തുക കെഎസ്ഇബി കണ്ടെത്തണം. ഔഗസ്റ്റ് മാസം നിര്‍മാണം ആരംഭിക്കുന്ന പദ്ധതി മൂന്നുവര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകും. പഴശി അണക്കെട്ടില്‍ നിന്ന് പാഴാകുന്ന ജലം ഉപയോഗിച്ച് വാദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂര്‍ സബ് ഡിവിഷനിലേക്ക് നല്‍കും. കെഎസ്ഇബി കോഴിക്കോട് സിവില്‍ വിഭാഗമാണ് നിപര്‍മാണ മേല്‍നോട്ടംവഹിക്കുന്നത്. ജലസേചനം ലക്ഷ്യമിച്ച് ആരംഭിച്ച പഴശി പദ്ധതി പിന്നീട് കുടിവെള്ള പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മഴക്കാലത്തുള്‍പ്പെടെ അണക്കെട്ടില്‍ നന്ന് പാഴാകു്ന ജലമുപയോഗിച്ച് വൈദ്യുതി നിര്‍മിക്കാനുള്ള തീരുമാനം കെഎസ്ഇബി എടുത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :