E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ചക്കയോട് ഇഷ്ടം കൂടിയ നായ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചക്കയോട് ഇഷ്ടം കൂടിയ ഡാഷ് ഹണ്ട് ഇനത്തിൽ പെട്ട നായയുണ്ട് കാസർകോട് തൃക്കരിപ്പൂരിൽ. തൃക്കരിപ്പൂർ നടക്കാവിലെ കുത്തോട്ടുങ്കൽ വർഗീഷിന്റെ വീട്ടിലെ ചക്ക പ്രിയങ്കരിയുടെ വിശേഷങ്ങളാണ് ഇനി. 

ചക്കയുെട മഹാത്മ്യം മലയാളി മാത്രമല്ല മനസിലാക്കിയിട്ടുള്ളത്. മലയാള നാട്ടിൽ വിരുന്നെത്തിയ ഈ നായ പോലും ചക്കയുടെ ആരാധകയാണ്. വെറും ആരാധകയല്ല നടക്കാവിലെ വർഗീസിന്റെ വീടിന് സമീപത്ത് ഏത് പ്ലാവില്‍ ചക്ക പഴുത്താലും മിക്കിയെന്ന ഈ ഡാഷ് ഹണ്ട് നായ അറിയും. ചക്ക അകത്താക്കുന്നത് വരെ മിക്കിക്ക് ആകെ ഒരു വെപ്രാളമാണ്. 

അടുത്തിടെ ആറു പെറ്റ മിക്കിയുടെ ആരോഗ്യത്തിന്റെ രഹസ്യവും ചക്കയാണെന്നാണ് വർഗീസും കുടുംബവും പറയുന്നത്. ചക്കകളിൽ വരിക്കചക്കയോടാണ് മിക്കിക്ക് ഏറെ ഇഷ്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :