E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മാവൂർ ഗ്വാളിയോര്‍ റയോണ്‍സിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മാവൂർ ഗ്വാളിയോര്‍ റയോണ്‍സിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രക്ഷോഭം ആരംഭിച്ചു. ഭൂമിയേറ്റെടുക്കലിനെതിരെ ഗ്രാസിം മാനേജ്മെന്റ് നിയമ നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. 

മാവൂർ ടൗണിൽ ബഹുജന സംഗമം നടത്തിയാണ് സമരത്തിന് തുടക്കമിട്ടത്.ഭൂമി സർക്കാർ ഏറ്റെടുക്കുക, പുതിയ വ്യവസായം ആരംഭിക്കുക എന്നതാണ് സമരത്തിന്റെ ല·ക്ഷ്യം.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു 

1958 ലാണ് ബിർളക്ക് വ്യവസായം തുടങ്ങാൻ 256 ഏക്കർ ഭൂമി സർക്കാർ നൽകിയത്. 2001ൽ കമ്പനി അടച്ചുപൂട്ടി. എന്നാല്‍‍ ഭൂമി ഇപ്പോഴും ബിർളയുടെ കൈവശം തന്നെയാണ്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ബിർള ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങുകയാണ് പതിവ്.ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി എ.ഐ.വൈ.എഫ് രംഗത്തെത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :