E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ഉദ്ഘാടനം ചെയ്ത് മൂന്നുവര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ അമ്പലവയല്‍ മള്‍ട്ടിമീഡിയ തിയറ്റര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉദ്ഘാടനം ചെയ്ത് മൂന്നുവർഷം കഴിഞ്ഞിട്ടും പ്രവർത്തിക്കാനാകാതെ വയനാട് അമ്പലവയലിലുള്ള മൾട്ടി മീഡിയ തിയറ്റർ. ചരിത്രസിഡി ലഭിക്കാത്തതു കൊണ്ടാണ് തിയറ്റര്‍ പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു പ്രദര്‍ശനം പോലും ഇതുവരെ നടന്നിട്ടില്ല 

ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വയനാടിന്റെ ചരിത്രം ദൃശ്യവത്കരിച്ച് കാണിക്കുന്നതിനാണ് മൾട്ടിമീഡിയ തിയറ്റർ നിർമിച്ചത്. 2014ൽ ഉദ്ഘാടനം ചെയ‍്തതല്ലാതെ ഒരു പ്രദർശനംപോലും ഇവിടെ നടന്നിട്ടില്ല. കാരണം ചരിത്ര മടങ്ങിയ സിഡി തയ്യാറാക്കി ലഭിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മൾട്ടിമീഡിയ തിയറ്റർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. വൈദ്യുതി പോകുമ്പോൾ ഉപയോഗിക്കാനായി ജനറേറ്റർ സംവിധാനവും ഒരുക്കാനുണ്ട്. 

ദിവസേനെ അഞ്ഞൂറിലേറെപേരാണ് മ്യൂസിയത്തിലെത്തുന്നത്. ഇവരെല്ലാം തിയറ്ററിലെ പ്രദർശനം കാണാതെ മ്യൂസിയത്തിലെ ചരിത്രവസ്തുക്കൾമാത്രം കണ്ട് മടങ്ങുകയാണ് പതിവ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :